അടിമാലി: പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ കരടിപ്പാറ വ്യൂപോയന്‍റിൽ ടേക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ ലക്ഷ്യമിട്ട വഴിയിട വിശ്രമകേന്ദ്രത്തിന്‍റെ നിര്‍മാണ ജോലിക്ക് തുടക്കം. മൂന്നാറില്‍ ആദ്യകാലത്ത് ഓടിയിരുന്ന തീവണ്ടിയുടെ മാതൃകയിലാണ് വിശ്രമകേന്ദ്രം നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. പഞ്ചായത്തിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 10 ലക്ഷം രൂപയും ശുചിത്വ മിഷനില്‍നിന്നുള്ള 10 രൂപയും ചേര്‍ത്ത് 20 ലക്ഷം ചെലവഴിച്ചാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ്‌കുമാര്‍ തറക്കല്ലിടല്‍ നിര്‍വഹിച്ചു. idl adi 4 shed ചിത്രം: വഴിയിട വിശ്രമകേന്ദ്രം തറക്കല്ലിടല്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ്‌കുമാര്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.