മുട്ടം: കാറിൽ കടത്തിക്കൊണ്ടുപോയ 1890 പാക്കറ്റ് . ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ ഷമീർ (34), ഈസ(47) എന്നിവരിൽനിന്നാണ് പിടികൂടിയത്. മുട്ടം പൊലീസ് ചള്ളാവയലിന് സമീപം പരിശോധന നടത്തിവരവെയാണ് കാറിൽ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ്, കൂൾ എന്നിവ പിടികൂടിയത്. മുട്ടം എസ്.ഐ ഷാജഹാന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാർ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി. tdl mltm 2 ഷമീർ tdl mltm3 ഈസ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.