അടിമാലി: വൈസ് മെൻ ക്ലബ്, വൈ.എം.സി.എ, എക്സൈസ് റേഞ്ച് ഓഫിസ് അടിമാലി, ജെ.സി.ഐ, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ നേതൃത്വത്തിലുള്ള ഉദ്ഘാടനം കുരങ്ങാട്ടിയിലെ മന്നാംകണ്ടം സർക്കാർ ഹൈസ്കൂളിൽ എക്സൈസ് ഇൻസ്പെക്ടർ പി.കെ. രഘു നിർവഹിച്ചു. ബിജു ലോട്ടസ് അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫിസർ പി.എച്ച്. ഉമ്മർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. വൈ.എം.സി.എ ഡയറക്ടർ ബോർഡ് അംഗം പി.വി. ഏലിയാസ് വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. idl adi 3 lahary ചിത്രം: ഉദ്ഘാടനം മന്നാംകണ്ടം ഗവ. ഹൈസ്കൂളിൽ എക്സൈസ് ഇൻസ്പെക്ടർ പി.കെ. രഘു നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.