അടിമാലി: കെ.പി.എം.എസ് സുവർണ ജൂബിലിയുടെ ഭാഗമായി ദേവികുളം യൂനിയൻ കമ്മിറ്റി നേതൃത്വത്തിൽ രൂപവത്കരിച്ച അയ്യങ്കാളി മെമ്മോറിയൽ ലൈബ്രറി ആൻഡ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റ് അംഗം ഓമന വിജയകുമാർ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ബിജു ബ്ലാങ്കര അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിനു സ്കറിയ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ. രാജൻ, ഡോ. വിജയ് ജയകുമാർ, പ്രകാശ് തങ്കപ്പൻ, കെ.വി. ശിവദാസൻ, ടി.എം. ബേബി, സുനിൽ മലയിൽ, പി.കെ. ഉണ്ണി, സി.എസ്. അരുൺ അജയ് എന്നിവർ സംസാരിച്ചു. idl adi 3 kpms ചിത്രം: അടിമാലിയിൽ അയ്യങ്കാളി മെമ്മോറിയൽ ലൈബ്രറി ആൻഡ് പഠന ഗവേഷണ കേന്ദ്രം കെ.പി.എം.എസ് സെക്രട്ടേറിയറ്റ് അംഗം ഓമന വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.