കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്സുകൾ

പീരുമേട്: ഐ.എച്ച്​.ആർ.ഡി കോളജ് ഓഫ് അ​​പ്ലൈഡ് സയൻസിൽ പി.ജി.ഡി.സി.എ, ഡി.സി.എ, ഡേറ്റാ എൻട്രി തുടങ്ങിയ കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. പട്ടികവിഭാഗ വിദ്യാർഥികൾക്ക് ഫീസ്​ ഇളവും പ്രതിമാസ ഗ്രാന്‍റും ലഭിക്കും. ഫോൺ: 8547005041, 04869299373.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.