സ്​കൂളിന് സമീപം തീപിടിത്തം

കട്ടപ്പന: ഓക്​സീലിയം . സമീപവാസി പറമ്പിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതാണ് കാരണം. കാറ്റിൽ സമീപത്തെ പുരയിടത്തിലെ പുല്ലിന് തീ പടർന്നുപിടിക്കുകയയിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കട്ടപ്പന അഗ്​നിരക്ഷ സേനയെത്തിയാണ്​ തീയണച്ചത്​. അസി. ഫയർ ഓഫിസർ ഗ്ലാഡ്​സൻ നേതൃത്വം നൽകി. ഫോട്ടോ. കട്ടപ്പന ഓക്സീലിയം സ്കൂളിന് സമീപമുണ്ടായ തീപിടിത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.