ജില്ലയിൽ 1,19,468 വോട്ടർമാർ പുറത്ത്​

തൊ​ടു​പു​ഴ: എ​സ്.​ഐ.​ആ​ർ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ജി​ല്ല​യി​ൽ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് 1,19,468 വോ​ട്ട​ർ​മാ​ർ. ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ണ​ക്കാ​ണി​ത്. ദേ​വി​കു​ളം: മ​ണ്ഡ​ല​ത്തി​ൽ മ​ര​ണം​മൂ​ലം 5,682 പേ​രേ​യും ക​ണ്ടെ​ത്താ​നാ​കാ​ത്ത 9,939 പേ​രേ​യും താ​മ​സം മാ​റി​യ 15,000 പേ​രേ​യും അ​ട​ക്കം 30,621 പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യി.

ഉ​ടു​മ്പ​ൻ​ചോ​ല: മ​ര​ണം മൂ​ലം 5,873 പേ​രേ​യും ക​ണ്ടെ​ത്താ​നാ​കാ​ത്ത 7,922 പേ​രേ​യും താ​മ​സം​മാ​റി​യ 10,042 പേ​രേ​യും അ​ട​ക്കം 23,837 പേ​രെ ഒ​ഴി​വാ​ക്കി. തൊ​ടു​പു​ഴ: മ​ര​ണം​മൂ​ലം 4,018 പേ​രും ക​ണ്ടെ​ത്താ​നാ​കാ​ത്ത 4,605 പേ​രും താ​മ​സം​മാ​റി​യ 6,547പേ​രും അ​ട​ക്കം 15,170 പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യി.

ഇ​ടു​ക്കി: മ​ര​ണം​മൂ​ലം 5,968 പേ​രും ക​ണ്ടെ​ത്താ​നാ​കാ​ത്ത 6,369 പേ​രും താ​മ​സം​മാ​റി​യ 11,625 പേ​രും അ​ട​ക്കം 23,962 പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യി. പീ​രു​മേ​ട്: മ​ര​ണം​മൂ​ലം 6,769 പേ​രും ക​ണ്ടെ​ത്താ​നാ​കാ​ത്ത 7,426 പേ​രും താ​മ​സം​മാ​റി​യ 11,683 പേ​രും അ​ട​ക്കം 25,878 പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യി. ജി​ല്ല​യി​ലാ​കെ 900468 വോ​ട്ട​ർ​മാ​രാ​ണു​ള​ള​ത്. 

Tags:    
News Summary - Draft list; 1,19,468 voters in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.