മിഥുൻ ബിനു
Posted On
date_range Updated On
date_range രണ്ടരക്കിലോ ഉണക്ക കഞ്ചാവ് പിടികൂടി; യുവാവ് പിടിയിൽ
അടിമാലി: വിൽപനക്ക് സൂഷിച്ച 2.450 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. ഒരാൾ കടന്നുകളഞ്ഞു. കുരിശുപ്പാറ കല്ലാർവാലി മൺകുഴിയിൽ മിഥുൻ ബിനുവിനെയാണ് (21) അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
മാങ്കുളം ആറാം മൈൽ പൂവത്തിങ്കൽ അമൽ സണ്ണിയാണ് (27) കടന്നുകളഞ്ഞത്. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചു ഇൻസ്പെക്ടർ രാഹുൽ ശശിയുടെ നേതൃത്ത്വത്തിൽ മാങ്കുളം ശേവൽക്കുടിയിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.