പെരുമ്പാമ്പിനെ പിടികൂടി

മുട്ടം: 13 കിലോയോളമുള്ള . മുട്ടം ഐ.എച്ച്.ആർ.ഡി കോളജിന് സമീപം ഏറമ്പടത്തിൽ റെന്നി ചെറിയാ​ൻെറ വീടി​ൻെറ പരിസരത്തുനിന്ന്​ മുട്ടം ഫോറസ്​റ്റ്​​ ഓഫിസിലെ ജീവനക്കാരൻ ശ്യാം ആണ് പാമ്പിനെ പിടികൂടിയത്. പിടിച്ച പാമ്പിനെ കുളമാവ് വനത്തിൽ വിടുമെന്ന് ഫോറസ്​റ്റ്​ അധികൃതർ അറിയിച്ചു. tdl mltm5 ഏറമ്പടത്തിൽ റെന്നി ചെറിയാ​ൻെറ വീട്ടുപരിസരത്തുനിന്ന്​ പിടികൂടിയ പെരുമ്പാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.