ലോറിയിടിച്ച് വൈദ്യുതി തൂൺ തകർന്നു

ഇളംദേശം: ഭൂഗർഭ വകുപ്പി​ൻെറ . ഇളംദേശം സ്കൂളിന് സമീപം ചൊവ്വാഴ്​ച രാവിലെ 8.30നാണ്​ അപകടം. പന്നിമറ്റം ഭാഗത്തേക്ക് വന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ ഒടിഞ്ഞ് ലോറിയുടെ മുകളിലേക്ക് വീണു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ അപകടം ഒഴിവായി. ലോറിയിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉച്ചയോടെ ​െക്രയിൻ ഉപയോഗിച്ച് വൈദ്യുതി തൂൺ മാറ്റിയ ശേഷമാണ്​ അപകടസ്ഥലത്തുനിന്ന്​ ലോറി നീക്കിയത്​. tdl mltm4 അപകടത്തിൽപെട്ട ഭൂഗർഭ വകുപ്പി​ൻെറ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.