സി.പി.എം പാലാ ഏരിയ സമ്മേളനം രാമപുരത്ത്​

രാമപുരം: സി.പി.എം പാലാ ഏരിയ സമ്മേളനം ഡിസംബര്‍ മൂന്ന്​ മുതൽ അഞ്ചുവരെ രാമപുരത്ത്​ നടക്കും. സമ്മേളനത്തിനായി ഓലമേഞ്ഞ സ്വാഗതസംഘം ഓഫിസ് തുറന്നു. ജില്ല സെക്ര​േട്ടറിയറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എം.ടി. ജാൻറീഷ്, വി.ജി. വിജയകമാര്‍, കെ.എസ്. രാജു, എന്‍.ആര്‍. വിഷ്ണു, അജി സെബാസ്​റ്റ്യന്‍, കെ.പി. മോഹനന്‍, വി.ആര്‍. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.