വാഹനങ്ങൾ കൂട്ടിയിടിച്ച്​ അപകടം

മുട്ടം: . ഞായറാഴ് വൈകീട്ട്​ അഞ്ചോയോടെ പെരുമറ്റം ഹില്ലി അക്വാ ഫാക്​ടറിക്ക്​ സമീപമാണ് അപകടം. മുട്ടം ഭാഗത്തേക്ക് വന്ന ഇന്നോവ കാർ പാലം കടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ ബസ് വരുന്നതുകണ്ട് ബ്രേക്ക് ചെയ്​തതിനെത്തുടർന്ന്​ പിറകിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. നാല് വാഹനങ്ങളാണ് പരസ്​പരം കൂട്ടിയിടിച്ചത്. ഏറ്റവും പിറകിലെത്തിയ ലോറി മുന്നിലെ ഇന്നോവയിൽ ഇടിക്കുകയും ഇന്നോവ നിരങ്ങി മറ്റൊരു കാറിലിടിക്കുകയും ആ കാർ മുന്നിലെ മറ്റൊരു ഇന്നോവ കാറിലിടിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.