ചെമ്മണ്ണാര്‍ കുരിശുകവലയില്‍ റോഡ് ഉപരോധിച്ചു

നെടുങ്കണ്ടം: കാല്‍നടപോലും അസാധ്യമായ ഉടുമ്പന്‍ചോല-ചെമ്മണ്ണാര്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്് ഉടുമ്പന്‍ചോല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി . പുനര്‍നിര്‍മാണത്തി​ൻെറ ഭാഗമായി രണ്ടുവര്‍ഷം മുമ്പ്് കുത്തിപ്പൊളിച്ചിട്ട റോഡി​ൻെറ മിക്ക ഭാഗങ്ങളും ഇപ്പോള്‍ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്​. ഡി.സി.സി ജന. സെക്രട്ടറി അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ സാ​േൻറാച്ചൻ കൊച്ചുപുരക്കല്‍ അധ്യക്ഷതവഹിച്ചു. ബെന്നി തുണ്ടത്തില്‍, ബെന്നി കുന്നേല്‍, ഷാജു മാടപ്പാട്ട്്്, ബിജു, സിബി ക്ലാമറ്റം, എ. പാല്‍രാജ്, തമ്പി അരുമനായകം, ബാബു മേലാളത്ത്്, പി.വി. രവീന്ദ്രന്‍നായര്‍, പി. ജയകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം .idl ndk ഉടുമ്പന്‍ചോല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചെമ്മണ്ണാറില്‍ നടത്തിയ റോഡ്​ ഉപരോധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.