ഐ.ടി.ഐ സീറ്റ്​ ഒഴിവ്

അടിമാലി: രാജാക്കാട് ഗവ. ഐ.ടി.ഐയിൽ പ്രവേശനത്തിന്​ പ്ലംബർ ട്രേഡിൽ ഏതാനും സീറ്റ്​ ഒഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പുമായി 30ന് ഉച്ചക്ക് രണ്ടിന് മുമ്പ്​ ഐ.ടി.ഐ ഓഫിസിൽ നേരിട്ട് എത്തി അപേക്ഷ നൽകാം. ഫോൺ: 04868241813,6282058522.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.