വൈദ്യുതി മുടങ്ങും

അടിമാലി: ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിലെ ചാറ്റുപാറ, മച്ചിപ്ലാവ്, ഇരുമ്പുപാലം, പതിനാലാം മൈൽ, വാളറ, പത്താംമൈൽ, പടിക്കപ്പ്, പഴമ്പിള്ളിച്ചാൽ, ആറാം മൈൽ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ 12 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.