പരിശീലനവർഷം തുടങ്ങി

അടിമാലി: രാജാക്കാട് ഗവ. ഐ.ടി.ഐയുടെ 2021-22 പരിശീലന വര്‍ഷത്തിന് തുടക്കമായി. എം.എം. മണി എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. പുറത്തുനിന്നെത്തുന്ന കുട്ടികൾക്ക് താമസിക്കാൻ ഹോസ്​റ്റല്‍ കെട്ടിടത്തിനായി ഫണ്ട് അനുവദിക്കുമെന്ന്​ എം.എം. മണി പറഞ്ഞു. രാജാക്കാട് പഞ്ചായത്ത് പ്രസിഡൻറ്​ എം.എസ്. സതി അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പൽ എൻ.എസ് സനീഷ്​ കുമാര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഉഷാകുമാരി മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചയത്ത്​ അംഗം കിങ്ങിണി രാജേന്ദ്രന്‍, പുഷ്പലത സോമന്‍, പി.ജി. സുകുമാരന്‍, ബേബി ലാൽ, പി.ടി.എ പ്രസിഡൻറ്​ ഷാജു ഷിബു, എ. ഹാഷിം, മനോജ് മോഹന്‍, വി.പി. ഗോപി, പി. വിനോദ് എന്നിവര്‍ സംസാരിച്ചു. രാജാക്കാട് പൊലീസ് ഇൻസ്പെക്ടർ ബി. പങ്കജാക്ഷൻ സെമിനാർ നയിച്ചു. ----------- idl adi 2 mm many ചിത്രം: രാജാക്കാട് ഗവ. ഐ.ടി.ഐ പരിശീലന വർഷം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.