അധ്യാപക ഒഴിവ്​

ചെറുതോണി: ചേലച്ചുവട് കഞ്ഞിക്കുഴി ഗവ: ഹൈസ്കൂളിൽ (ആൽപ്പാറ) യു.പി. വിഭാഗത്തിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്ക്​ 24ന്​ രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.