ലോറിയിടിച്ച് കോളജി​െൻറ മതിൽ തകർന്നു

ലോറിയിടിച്ച് കോളജി​ൻെറ മതിൽ തകർന്നു മുട്ടം: നിയന്ത്രണം നഷ്​ടപ്പെട്ട ലോറി എൻജിനീയറിങ് കോളജി​ൻെറ മതിലിൽ ഇടിച്ചു. നിസ്സാര പരിക്കേറ്റ ഡ്രൈവറെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മതിലി​ൻെറ ഏതാനും ഭാഗം തകർന്നു. പെരുമ്പാവൂരിൽനിന്ന്​ വാഴക്കുലയുമായി ഈരാറ്റുപേട്ടക്ക് പോകുകയായിരുന്ന ലോറിയാണ് മുട്ടം എൻജിനീയറിങ് കോളജി​ൻെറ മതിലിൽ ഇടിച്ചത്. ഞായറാഴ്ച ഉച്ചക്ക്​ ര​േണ്ടാടെയായിരുന്നു അപകടം. മതിൽ നിർമിച്ചുനൽകാമെന്ന് ഡ്രൈവർ അറിയിച്ചതിനാൽ കേ​െസടുത്തില്ലെന്ന്​​ മുട്ടം ​െപാലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.