അടിമാലി: വെള്ളത്തൂവല്‍ ടൗണിലെ വഴിവിളക്കുകകള്‍ കൃത്യമായി പ്രകാശിക്കുന്നില്ലെന്ന് പരാതി. ഹൈമാസ്റ്റ് ലൈറ്റുകളടക്കം പ്രകാശിക്കാത്തതിനാൽ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുന്നതോടെ ടൗണാകെ ഇരുട്ടിലാകുകയാണ്. വെളിച്ചമില്ലാത്തതിനാല്‍ ഓട്ടോറിക്ഷകളടക്കം നേരത്തെ സര്‍വിസ് അവസാനിപ്പിച്ച് പോകുന്ന സാഹചര്യമാണ്. പൊതുസ്ഥാപനങ്ങളടക്കം ടൗണ്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെളിച്ചമില്ലാത്തത് കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇടവഴികളിലെ വഴിവിളക്കുകളും മിഴിയടക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.