മൂന്നാർ: ഇൻറഗ്രൽ സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ സൊസൈറ്റിയുടെ പുനർജനി ജീവനോപാതി പദ്ധതി ഭാഗമായി കോവിഡ് ബാധിതർക്കുള്ള സഹായം വിതരണം ചെയ്തു. ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കോവിഡ് ബാധിച്ചവരും കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും സാമ്പത്തിക സഹായം വിതരണം ചെയ്തു. ഫാ. ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ ഉദ്‌ഘാടനം ചെയ്തു. പ്രോജക്ട് ഓഫിസർ ജോയ് ആൻറണി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.