ചെറുതോണി: കനത്ത മഴയിൽ മരിയാപുരം ചട്ടിക്കുഴി തോട്ടിൽ വെള്ളം ഗതിമാറി ഒഴുകി വ്യാപക നാശം. തോടിൻെറ ഇരുകരകളിലെയും കൃഷി ഭൂമിയിലേക്ക് വെള്ളം കുത്തിയൊഴുകിയെത്തി. ആൻറണി പീടികക്കൽ, ജോണി കല്ലുകൂട്ടത്തിൽ, കുട്ടിച്ചൻ മുഞ്ഞനാട്ട് ,ബാബു നെല്ലിക്കുന്നേൽ, ദിവാകരൻ വാക്കവയലിൽ, ജിമ്മി മൈലാടുർ, സജീവ് കോട്ടൂർ, സാൻഡു പടിഞ്ഞാറേയിൽ തുടങ്ങി നിരവധി കർഷകർക്കാണു കൃഷിനാശം നേരിട്ടത്. ഏത്തവാഴ, കപ്പ, ഏലം കുരുമുളക് തുടങ്ങിയ കൃഷികൾക്കാണ് നാശം സംഭവിച്ചത്. 2018ലെ പ്രളയം മുതൽ തുടർച്ചയായി ഇവിടെ കാലവർഷം കനത്ത നാശമാണ് വിതക്കുന്നത്. ---------- ഫോട്ടോ മരിയാപുരം ചട്ടിക്കുഴിയിൽ വാഴത്തോട്ടത്തിൽ വെള്ളം കയറിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.