മുട്ടം: റോഡിലേക്ക് വളർന്നുനിൽക്കുന്ന മുൾപടർപ്പുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിൽ പെരുമറ്റത്താണ് മുൾപടർപ്പുകളും കാടുംപടലും വളർന്ന് റോഡിലേക്ക് നിൽക്കുന്നത്. ബസുകളിലും മറ്റും സഞ്ചരിക്കുന്നവരുടെ മുഖത്തും ശരീരത്തിലും മുൾചെടികൾ വന്ന് അടിക്കുന്നുണ്ട്. റോഡിന് വീതിയുള്ള പ്രദേശമാണ് ഇവിടമെങ്കിലും അരികുകളിൽ കാട് വളർന്നതിനാൽ വീതി ചുരുങ്ങി. മുൻകാലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളും മറ്റും ഇവ വെട്ടിമാറ്റുമായിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം ഇവ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വെട്ടാൻ സാധിക്കില്ല. -------------- tdl പെരുമറ്റത്തിന് സമീപം റോഡിലേക്ക് വളർന്ന മുൾപടർപ്പുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.