യാത്രയയപ്പ് നല്‍കി

അടിമാലി: തപാല്‍ വകുപ്പില്‍നിന്ന്​ വിരമിക്കുന്ന മുനിയറ അസി. പോസ്​റ്റ്​ മാസ്​റ്ററും ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് യൂനിയന്‍ ഇടുക്കി ഡിവിഷന്‍ പ്രസിഡൻറുമായ വി. ബേബിക്ക് യൂനിയ​ൻെറ നേതൃത്വത്തില്‍ . ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് മുന്‍ സര്‍ക്കിള്‍ പ്രസിഡൻറ്​ കെ.എ. വർഗീസ്​ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ഡിവിഷരനല്‍ വൈസ് പ്രസിഡൻറ്​ മനോജ് ജോസഫ് അധ്യക്ഷതവഹിച്ചു. എം.പി സതീശന്‍, മോഹനചന്ദ്രന്‍, ശ്രീജ, മഞ്ചു തുടങ്ങിയവര്‍ സംസാരിച്ചു. idl adi 4 yatra ചിത്രം: യാത്രയയപ്പ്​ ചടങ്ങിൽ ബേബിക്ക് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.