അടിമാലി: അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. പത്താംമൈലില്‍ നിന്നാരംഭിച്ച പ്രയാണം കുഞ്ചിത്തണ്ണിയില്‍ സമാപിച്ചു. ഇരുമ്പുപാലം മണ്ഡലം പ്രസിഡൻറ് ബേബി അഞ്ചേരി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ജോര്‍ജ് തോമസ് ജാഥാ ക്യാപ്റ്റനായാണ് ജ്യോതി പ്രയാണം നടന്നത്. പി.വി. സ്‌കറിയ, ബാബു പി.കുര്യാക്കോസ്, എം.എ. അന്‍സാരി, കെ. കൃഷ്ണമൂർത്തി, പി.ആര്‍. സലികുമാര്‍, കെ.ഐ. ജീസസ്, ടി. സിദ്ദീഖ് തുടങ്ങിയവര്‍ പങ്കെടുത്തു. --------- idl adi 2 p1 ചിത്രം - റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.