അടിമാലി: മാമലകണ്ടത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിന് സമീപം കുട്ടിക്കൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് സംഭവം. കൂട്ടമായെത്തിയ ആനകളിലൊന്നിനാണ് ഷോക്കേറ്റത്. കാട്ടാന കുത്തിമറിച്ചിട്ട മരം ഇലക്ട്രിക് പോസ്റ്റുകളിൽ വീണാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റത് എന്നാണ് പ്രാഥ്രമിക നിഗമനം. കുടിയേറ്റ, ആദിവാസി ഗ്രാമമായ മാമലകണ്ടം കാട്ടാനശല്യമുള്ള മേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.