ജില്ലതല പ്രവേശനോത്സവം കട്ടപ്പനയിൽ

കട്ടപ്പന: ജില്ലതല സ്​കൂൾ പ്രവേശനോത്സവം കട്ടപ്പന ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപഴ്‌സൻ ബീന ജോബി അധ്യക്ഷതവഹിക്കും. ജില്ല വിദ്യാഭ്യാസ ഉപഡയറക്​ടർ വി.എ. ശശീന്ദ്രവ്യാസ് സന്ദേശം നൽകും. ത്രിതല പഞ്ചായത്ത്​ പ്രതിനിധികൾ, സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.