പള്ളി കുത്തിത്തുറന്ന ​േമാഷ്​ടാവ്​ അറസ്​റ്റിൽ

അടിമാലി: അടിമാലി സൻെറ്​ ​േജാർജ് യാക്കോബായ പള്ളി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്​റ്റ്​. അടിമാലി രാജീവ്‌ ഗാന്ധി കോളനിയിൽ കല്ലുവെട്ടത്ത് വീട്ടിൽ സാജുവിനെയാണ് (45) അടിമാലി ​െപാലീസ് അറസ്​റ്റ്​ ചെയ്തത്​. പള്ളിയിൽനിന്ന്​ മോഷ്​ടിച്ച 2000 രൂപയിൽ 1036 രൂപ ​െപാലീസ് കണ്ടെത്തി. --------- Idl adi 4 teft ചിത്രം - സാജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.