ക്ഷീരകർഷകർക്ക് ഇൻസൻെറിവ് വിതരണം നാളെ ചെറുതോണി: ക്ഷീരകർഷകർക്ക് ഇന്‍സൻെറിവ് വിതരണം ജില്ലതല ഉദ്ഘാടനം 30ന് ഉച്ചക്ക് രണ്ടിന് നെറ്റിത്തൊഴു സൻെറ് ഇസിദോര്‍ പാരിഷ്ഹാളില്‍ നടത്തും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ അധ്യക്ഷതവഹിക്കും. മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.