തൊടുപുഴ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഏപ്രിൽ 22ന് നടത്താൻ നിശ്ചയിച്ച ആൾക്കൂട്ടം ഒഴിവാക്കി ലളിതമായി ആചരിക്കുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. 22ന് വ്യാഴാഴ്ച രാവിലെ 8.30ന് തേനംകുന്നു പള്ളി സെമിത്തേരിയിൽ പ്രാർഥന, 9.30ന് രാജീവ് ഭവന് മുന്നിൽ ടി.ജെ. ജോസഫിൻെറ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണം എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.