മദ്യവിൽപനക്കിടെ യുവാവ്​ എക്​സൈസ് പിടിയിൽ

അടിമാലി: മാങ്കുളത്ത്​ 25 ലിറ്റര്‍ മദ്യവുമായി ഒരാളെ എക്​​സൈസ്​ പിടികൂടി. മാങ്കുളം പെരുമ്പന്‍കുത്ത് നിറകുളത്തില്‍ റോയി ജോര്‍ജിനെയാണ് (44) പിടികൂടിയത്. ഓട്ടോയില്‍ ചില്ലറവില്‍പന നടത്തുന്നതിനിടെയാണ് പിടികൂടിയത്. മദ്യം വാങ്ങി ചില്ലറ വില്‍പന നടത്തുകയാണ് ഇയാളുടെ പതിവ്. ഓട്ടോയും കസ്​റ്റഡിയിലെടുത്തു. അരലിറ്ററി​ൻെറ 50 മദ്യക്കുപ്പികളാണ് പിടികൂടിയത്. ചിത്രം. ചില്ലറ വില്‍പനക്കിടെ മദ്യവുമായി പിടിയിലായ റോയി ജോര്‍ജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.