കട്ടപ്പന: എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി നയിക്കുന്ന തെക്കൻ മേഖലാജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു. 17ന് രണ്ടിനാണ് ജാഥ കട്ടപ്പനയിൽ എത്തുന്നത്. കമ്പളികണ്ടത്താണ് ആദ്യ സ്വീകരണം. തുടർന്ന് പണിക്കൻകുടി, കൊന്നത്തടി, മുനിയറ എന്നിവിടങ്ങളിലും പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. പുളിയന്മലയിൽ എത്തുന്ന ജാഥയെ 100 ബൈക്കുകളുടെ അകമ്പടിയോടെ കട്ടപ്പനയിലേക്ക് സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.