കട്ടപ്പന: കട്ടപ്പന മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപൺ സ്റ്റേഡിയ നിർമാണോദ്ഘാടനം 15ന് രാവിലെ 10ന് റോഷി അഗസ്റ്റിൻ എം.എൽ.എ നിർവഹിക്കും. കട്ടപ്പനയിൽ പൊതുപരിപാടികൾ നടത്തുന്നതിന് ഓപൺ സ്റ്റേഡിയം നിർമിക്കണമെന്ന കട്ടപ്പനക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കാനൊരുങ്ങുന്നത്. മുനിസിപ്പൽ ചെയർപേഴ്സൻ ബീനാ ജോബി, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.