ശ്രീദർശൻ ആയുർവേദ സ്​പെഷാലിറ്റി സെൻറർ ഉദ്​ഘാടനം നാളെ

ശ്രീദർശൻ ആയുർവേദ സ്​പെഷാലിറ്റി സൻെറർ ഉദ്​ഘാടനം നാളെ തൊടുപുഴ: ആയുർവേദ ചികിത്സ രംഗത്ത്​ സ്​പെഷാലിറ്റിക്ക്​ പ്രാധാന്യം നൽകി ഇടപ്പള്ളി ചേരാ​നല്ലൂരിൽ പ്രവർത്തിച്ചുവരുന്ന ശ്രീദർശൻ ​െഎ ആൻഡ്​ ഇ.എൻ.ടി- ബ്രയിൻ ആൻഡ്​​ സ്​​ൈപ​ൻ ആയുർവേദ സ്​പെഷാലിറ്റി സൻെററി​ൻെറ രണ്ടാമത്തെ ശാഖ തൊടുപുഴയിൽ ആരംഭിക്കും. വെങ്ങല്ലൂർ-മങ്ങാട്ടുകവല ബൈപാസിൽ തിങ്കളാഴ്​ച 10ന്​ പി.ജെ. ജോസഫ്​ എം.എൽ.എ ഉദ്​ഘാടനം നിർവഹിക്കുമെന്ന്​ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ്​ കൗൺസിലർമാരുടെ സഹായത്തോടെ 10വീതം നിർധന രോഗികൾക്ക്​ ഉദ്​ഘാടനത്തോട്​ അനുബന്ധിച്ച്​ സൗജന്യ മെഡിക്കൽ ക്യാമ്പ്​, മരുന്ന്​ വിതരണം എന്നിവ ഉണ്ടാകും. ഇതോടനുബന്ധിച്ച്​ നൽകുന്ന ഹെൽത്ത്​ കാർഡുമായി വരുന്ന രോഗികൾക്ക്​ ആറുമാസത്തേക്ക്​ സൗജന്യ കൺസൾ​േട്ടഷനും മരുന്നിന്​ 20 ശതമാനം ഇളവും ലഭിക്കും. ഫിസിയോതെറപ്പി, യോഗ, മർമ, അക്യുപ്രഷർ, ഹിജാമ തുടങ്ങിയ ചികത്സകളും ഇവിടെ ലഭിക്കും. വാർത്തസമ്മേളനത്തിൽ ഡോ. മുഹമ്മദ്​ അൻവർ പട്ടാട്ട്​, ഡോ. അഫ്​സൽ മണക്കാടൻ, ഡോ. ആൻമരിയ ജോസ്​, ഡോ.ടി.എസ്​. അഹല്യ, ഇസ്​മയിൽ സൈര എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.