കൃഷിവിളകൾ തീയിട്ട്​ നശിപ്പിക്കുന്നതായി പരാതി

മറയൂർ: കൃഷിത്തോട്ടങ്ങൾ സാമൂഹികവിരുദ്ധർ തീയിട്ട്​ നശിപ്പിക്കുന്നതായി പരാതി. മറയൂർ ആനക്കൽപെട്ടി സ്വദേശി വെട്ടികൊമ്പിൽ റോയ് മാത്യുവി​ൻെറ തോട്ടത്തിലെ വാഴ, കമുക് എന്നിവയും സമീപത്തെ ഒരു തോട്ടവുമാണ് സാമൂഹികവിരുദ്ധർ ഒരാഴ്ചക്കിടെ ഭാഗികമായി തീയിട്ട്​ നശിപ്പിച്ചത്. പകലാണ് തീയിടുന്നത്​. നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് റോയ് മാത്യു മറയൂർ പൊലീസിൽ പരാതി നൽകി. ചിത്രം: TDL Krishithottam Thee 1, 2 ആനക്കൽപെട്ടിയിൽ റോയി മാത്യുവി​ൻെറ തീയിട്ട് നശിപ്പിച്ച വാഴ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.