ബൈക്ക്​ റാലി നടത്തി

തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ പ്രചാരണാർഥം കെ.എസ്.യു-യൂത്ത്​ കോൺഗ്രസ്​ നേതൃത്വത്തിൽ . യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി എം.എ. അൻസാരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ വി.സി. അനീഷ് അധ്യക്ഷത വഹിച്ചു. ചിത്രം: ​TDL KSU Youth Con Rally ബൈക്ക്​ റാലി യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി എം.എ. അൻസാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.