ധർണ നടത്തി

കട്ടപ്പന: കേരള അയണ്‍ ഫാബ്രിക്കേഷന്‍ എൻജിനീയറിങ്​ യൂനിറ്റുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ . ലൈസൻസ് ഫീസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് അടക്കം ഇല്ലാതെ പ്രവർത്തിക്കുന്ന ഫാബ്രിക്കേഷൻ സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ കാര്യാലയത്തിന് മുന്നിലും ധർണ നടന്നു. സി.എൻ. സോജൻ ഉദ്‌ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഷൈബു ജോണ്‍, റോയ് കുര്യാക്കോസ്, വര്‍ഗീസ് സാമുവല്‍, ജയ്‌സണ്‍ പേഴത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.