വണ്ണപ്പുറം: ഫണ്ടനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും വണ്ണപ്പുറത്ത് പകൽവീട് നിർമാണം പാതിവഴിയിൽ. വണ്ണപ്പുറം പ്ലാേൻറഷൻ കവലയിൽ കാർഷിക ഉദ്യാന നഴ്സറിക്ക് സമീപമാണ് വീട് നിർമിക്കുന്നത്. 2018-19 വർഷത്തിൽ ആറ് ലക്ഷത്തിൽ അധികം രൂപ ഫണ്ട് അനുവദിച്ചിരുന്നു. വാർക്കുന്നതിനായി തട്ട് അടിച്ചെങ്കിലും തുടർ പണി നടന്നില്ല. കുട്ടികളുടെ പാർക്കിനായി തുടങ്ങിവെച്ച പണികളും മുടങ്ങിക്കിടക്കുകയാണ്. കാട് നിറഞ്ഞ് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. രണ്ട് പദ്ധതികളും ഉടൻ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. --ചvിത്രം--TDL103 PAKALVEED വണ്ണപ്പുറത്ത് നിർമ്മാണം പാതിവഴിയിൽ നിലച്ച പകൽവീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.