വണ്ണപ്പുറം: വണ്ണപ്പുറം മാര്‍ സ്ലീവ ടൗണ്‍ പള്ളിയില്‍ നടന്ന മോഷണക്കേസില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 12ന് നടന്ന മോഷണത്തില്‍ പള്ളിയിലെ രണ്ട് ഭണ്ഡാരങ്ങളിലെ പണവും സ്വര്‍ണമാലയും മോഷണം പോയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് പ്രതിയെ തെളിവെടുപ്പിന് കാളിയാര്‍ എസ്.ഐ വി.സി. വിഷ്ണുകുമാറിൻെറ നേതൃത്വത്തിലുള്ള സംഘം പള്ളിയില്‍ എത്തിച്ചത്. മോഷ്ടാവ് കോവിഡ് നിരീക്ഷണത്തിലായിരുന്നതിനാലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് താമസം നേരിട്ടതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.