യൂത്ത് ലീഗ് നിയോജക മണ്ഡലം കൗൺസിൽ

അടിമാലി: യൂത്ത് ലീഗ് ദേവികുളം നിയോജക മണ്ഡലം കൗൺസിൽ മുസ്​ലിംലീഗ് ജില്ല ട്രഷറർ കെ.എസ്. സിയാദ് ഉദ്​ഘാടനം ചെയ്​തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.എ. കലാം അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് സെക്രട്ടറി അനീഫ അറയ്​ക്കൽ, നിയോജക മണ്ഡലം പ്രസിഡൻറ് എം.ബി. സൈനുദ്ദീൻ, ജനറൽ സെക്രട്ടറി പി.എ. ബഷീർ, യൂത്ത് ലീഗ് ജില്ല ട്രഷറർ വി.എം. റസാഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനസ് കോയാൻ സ്വാഗതവും ട്രഷറർ സലാം മാനിക്കൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.