ആധാരം എഴുത്ത്​ ഒാഫിസുകൾക്ക്​ അവധി

നെടുങ്കണ്ടം: ആധാരമെഴുത്തുകാരുടെ കൺവെൻഷൻ നടക്കുന്നതിനാൽ ശനിയാഴ്ച ഉടുമ്പൻചോല സബ് രജിസ്​ട്രാർ ഓഫിസിന്​ പരിധിയിലുള്ള ആധാരമെഴുത്ത്​ ഓഫിസുകൾക്ക് അവധിയായിരിക്കുമെന്ന് പ്രസിഡൻറ്​് ജീവൻലാൽ, സെക്രട്ടറി വിനോദ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.