ശൗചാലയത്തിൽ ഒളിഞ്ഞുനോക്കി പിടിയിലായി

മൂന്നാർ: യുവതി കുളിക്കുന്നതിടെ ശൗചാലയത്തിൽ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്​റ്റിൽ. പള്ളിവാസൽ ഫാക്ടറി ഡിവിഷനിൽ ടോക്കിയോ​െയയാണ്​ (26)​ മൂന്നാർ സി.​െഎ സാം ജോസ് അറസ്​റ്റ്​ ചെയ്തത്. ഇരവികുളം ദേശീയോദ്യാനം ഈമാസം അവസാനം അടച്ചേക്കും മൂന്നാർ: ഇരവികുളം ദേശീയോദ്യാനം ജനുവരി അവസാനം അടക്കുമെന്ന് സൂചന. മൂന്ന് വരയാടിൻ കുട്ടികളെ കണ്ടെത്തിയതിനെ തുടർന്നാണ് പാർക്ക് രണ്ടുമാസത്തേക്ക് അടക്കാൻ അധികൃതർ തീരുമാനിച്ചത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ വരയാടിൻ കുട്ടികളെ കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് അടച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.