നെടുങ്കണ്ടം: 'മതനിരപേക്ഷിത വികസിത കേരളം; കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം' മുദ്രാവാക്യമുയർത്തി ശനി, ഞായർ ദിവസങ്ങളിൽ നെടുങ്കണ്ടം പഞ്ചായത്ത്് കമ്യൂണിറ്റി ഹാളിൽ നടക്കും. ശനിയാഴ്ച രാവിലെ 10.30ന് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് കെ.ആർ. ഷാജിമോൻ അധ്യക്ഷത വഹിക്കും. വൈകീട്ട് 4.30ന് പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സരീഷ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ ഒമ്പതിന് പൊതുചർച്ച, സെമിനാർ. തുല്യത കോഴ്സ് നെടുങ്കണ്ടം: സംസ്ഥാന സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം, ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ച് 17 വയസ്സ് പൂർത്തിയായവർക്ക്് പത്താം ക്ലാസിലേക്കും 22 വയസ്സ് പൂർത്തിയായി പത്താതരം പാസായവർക്ക്് ഹയർ സെക്കൻഡറിയിലേക്കും അപേക്ഷിക്കാം. ഫോൺ: 9447496413, 9947496413.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.