ഇടുക്കി ജില്ല പഞ്ചായത്ത്​ പ്രസിഡൻറിന്​ കോവിഡ്​

ഇടുക്കി: ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ്പിന് കോവിഡ് സ്ഥിരീകരിച്ചു, കട്ടപ്പന ഇരുപതേക്കർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. പ്രസിഡൻറുമായി കഴിഞ്ഞ ദിവസങ്ങളിൽ ഇടപെട്ടവർ ആവശ്യമായ നിരീക്ഷണ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.