* തൊടുപുഴ നഗരസഭയിലും നെടുങ്കണ്ടം പഞ്ചായത്തിലും രോഗബാധിതരുടെ എണ്ണത്തിൽ വർധന തൊടുപുഴ: ജില്ലയിൽ ദിനംപ്രതി കൂടിവരുന്ന കോവിഡ് കേസുകൾ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ 30 ദിവസത്തെ കോവിഡ് വ്യാപനത്തോത് പരിശോധിച്ചാൽ തൊടുപുഴ നഗരസഭയിലും നെടുങ്കണ്ടം പഞ്ചായത്തിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ എട്ടുമുതൽ ജനുവരി ഏഴുവരെ ജില്ലയിൽ നഗരസഭകളിലും ഓരോ പഞ്ചായത്തിലും സ്ഥിരീകരിച്ച കോവിഡ് പോസിറ്റിവ് കേസുകൾ ഇപ്രകാരമാണ്. 2020 ഡിസംബർ എട്ട് മുതൽ 2021 ജനുവരി ഏഴുവരെ നഗരസകളിലെ രോഗികളുടെ എണ്ണം തൊടുപുഴ - 622 കട്ടപ്പന - 264 പഞ്ചായത്തുകളിലെ രോഗികളുടെ എണ്ണം നെടുംകണ്ടം - 340 അടിമാലി -225 വണ്ണപ്പുറം -184 വണ്ടിപ്പെരിയാർ - 150 കരുണാപുരം -139 കുമിളി - 135 ഉപ്പുതറ -116 മൂന്നാർ -115 കരിങ്കുന്നം -112 കാഞ്ചിയാർ - 108 കരിമണ്ണൂർ -108 ഇരട്ടയാർ - 106 മണക്കാട് -103 ഇടവെട്ടി -102 പീരുമേട് -102 കുമാരമംഗലം -98 പാമ്പാടുംപാറ -98 അറക്കുളം -96 മരിയാപുരം -96 വെള്ളത്തൂവൽ -90 ആലക്കോട് -84 ഏലപ്പാറ -84 ഉടുമ്പന്നൂർ -81 കുടയത്തൂർ -78 രാജകുമാരി -76 കൊക്കയാർ - 75 പുറപ്പുഴ -74 വാഴത്തോപ്പ് -67 പെരുവന്താനം -64 വെള്ളിയാമറ്റം -60 വാത്തിക്കുടി -58 കഞ്ഞിക്കുഴി -57 രാജാക്കാട് -57 കോടിക്കുളം -54 വണ്ടന്മേട് -52 ബൈസൺമാലി -50 പള്ളിവാസൽ -47 കൊന്നത്തടി -43 ശാന്തൻപാറ -43 അയ്യപ്പൻ കോവിൽ -42 ഉടുമ്പൻചോല -37 മുട്ടം -30 മറയൂർ -28 ചക്കുപള്ളം -27 കാമാക്ഷി -27 ദേവികുളം -23 മാങ്കുളം -21 കാന്തല്ലൂർ -19 സേനാപതി -19 ചിന്നക്കനാൽ -11
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.