തൊടുപുഴ: ഇടുക്കി ജില്ല പഞ്ചായത്ത്, അടിമാലി, ദേവികുളം, നെടുംകണ്ടം, ഇളംദേശം, ഇടുക്കി, അഴുത, കട്ടപ്പന, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ സംവരണവാര്‍ഡുകള്‍ നെറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. നേരത്തേ 51 പഞ്ചായത്തുകളുടെയും 2 കട്ടപ്പന, തൊടുപുഴ നഗരസഭയിലെയും സംവരണ വാർഡുകൾ നിശ്ചയിച്ചിരുന്നു. ഇടുക്കി ജില്ല പഞ്ചായത്ത്: വനിത സംവരണം - 1 അടിമാലി, 2 മൂന്നാര്‍, 4 രാജാക്കാട്, 5 മുരിക്കാശ്ശേരി, 11 ഉപ്പുതറ, 14 കരിമണ്ണൂര്‍, 16 മുളങ്ങരിങ്ങാട്, പട്ടികജാതി വനിത - 13 കരിങ്കുന്നം, പട്ടിക ജാതി - 15 പൈനാവ്, പട്ടികവര്‍ഗം - 3 ദേവികുളം അടിമാലി ബ്ലോക്ക്: വനിത - 3 കല്ലാര്‍, 4 പള്ളിവാസല്‍, 5 ബൈസണ്‍വാലി, 6 ടീ കമ്പനി, 8 വെള്ളത്തൂവല്‍, 10 മുനിയറ, 11 കമ്പിളികണ്ടം, പട്ടിക ജാതി - 13 ദേവിയാര്‍, പട്ടികവര്‍ഗം- 2 മച്ചിപ്ലാവ് ദേവികുളം: വനിത- 4 മാട്ടുപ്പെട്ടി, 5 ചിന്നക്കനാല്‍, 7 ശാന്തന്‍പാറ, 9 മൂന്നാര്‍, പട്ടികജാതി വനിത - 2 കാന്തല്ലൂര്‍, 3 വട്ടവട, 13 ഇടമലക്കുടി, പട്ടികജാതി - 1 മറയൂര്‍, 8 ദേവികുളം, പട്ടികവര്‍ഗം - 10 സെവന്‍മല. നെടുംകണ്ടം: വനിത - 1 രാജാക്കാട്, 6 പാറത്തോട്, 7 നെടുംകണ്ടം, 8 തൂക്കുപാലം, 9 രാമക്കല്‍മേട്, 10 കമ്പംമെട്ട്, 13 പൊന്നാമല, പട്ടികജാതി - 2 എന്‍.ആര്‍ സിറ്റി ഇളംദേശം: വനിത - 3 കാളിയാര്‍, 4 ചീനിക്കുഴി, 5 ഉടുമ്പന്നൂര്‍, 7 വെള്ളിയാമറ്റം, 8 കുടയത്തൂര്‍, 11 കരിമണ്ണൂര്‍, 13 കോടിക്കുളം, പട്ടികജാതി - 2 മുള്ളരിങ്ങാട്, പട്ടികവര്‍ഗം - 12 വണ്ടമറ്റം ഇടുക്കി: വനിത - 1 പഴയരിക്കണ്ടം, 2 കഞ്ഞിക്കുഴി, 6 തോപ്രാംകുടി, 7 കാമാക്ഷി, 8 തങ്കമണി, 9 മരിയാപുരം, 13 വാഴത്തോപ്പ് , പട്ടികജാതി - 11 മൂലമറ്റം, പട്ടികവര്‍ഗം - 12 കുളമാവ് അഴുത: വനിത- 5 കുമളി, 8 മഞ്ചുമല, 9 പട്ടുമല, 10 പീരുമേട്, 13 കൊക്കയാര്‍, പട്ടികജാതി വനിത - 1 വാഗമണ്‍, 3 തേങ്ങാക്കല്‍, പട്ടികജാതി - 4 ചെങ്കര, 12 പെരുവന്താനം കട്ടപ്പന: വനിത -1 കാഞ്ചിയാര്‍, 5 കൊച്ചറ, 6 കടശ്ശിക്കടവ്, 7ചക്കുപള്ളം, 8 ആനവിലാസം, 9 കല്‍ത്തൊട്ടി, 10 അയ്യപ്പന്‍കോവില്‍, പട്ടികജാതി - 13 വളകോട് തൊടുപുഴ: വനിത-1 കുമാരമംഗലം, 2 ഏഴല്ലൂര്‍, 4 തെക്കുംഭാഗം, 6 തുടങ്ങനാട്, 7 കരിങ്കുന്നം, 8 മ്രാല, 9 പുറപ്പുഴ, പട്ടിക ജാതി - 13 മണക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.