വിദ്യാർഥികളിലെ മാനസികപ്രശ്നങ്ങൾ പഠിക്കുന്നു

നെടുമ്പാശ്ശേരി: ലോക്ഡൗൺ കാലത്ത് വിദ്യാർഥികളിലുണ്ടായ മാനസിക പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പഠനം നടത്തുന്നു. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്ന്​ വിവരം തേടും. ലോക്ഡൗൺ വേളയിൽ കുട്ടികൾക്കിടയിലെ ആത്മഹത്യ നിരക്ക് വർധിച്ചതുകൂടി കണക്കിലെടുത്താണ് പഠനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.