വി.എച്ച്.എസ്.ഇ കോഴ്സ്​​ പ്രവേശനം

മൂവാറ്റുപുഴ: ഈസ്​റ്റ്​ മാറാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ തൊഴിൽസാധ്യതയുള്ള എഫ്.പി.സി (ഫ്ലോറി കൾചറിസ്​റ്റ്​ പ്രൊട്ടക്ടഡ് കൾട്ടിവേഷൻ), ഡി.എഫ്.ഇ (ഡയറി ഫാർമർ എൻറർപ്രണർ) കോഴ്​സുകളിലേക്ക്​ പ്രവേശനം തുടങ്ങി. ഇരുകോഴ്​സുകൾക്കും 30 സീറ്റ്​ വീതമുണ്ട്​. പ്ലസ് ടു സയൻസ് ഗ്രൂപ്പിന് തുല്യമാണ്​ കോഴ്സ്​. ഫോൺ: 7012208556.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.