പഠനോപകരണ വിതരണം

ശ്രീമൂലനഗരം: ഫാർമേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഒരു സമ്മാനം പദ്ധതിയുടെ ഭാഗമായി ചൊവ്വര എടനാട് സൻെറ്​ അഗസ്​റ്റിൻസ് എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡൻറ്​ പി.സി. സുരേഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക നിഷ ദേവസി ഏറ്റുവാങ്ങി. EM KLDY-SREEMOLANAGARAM SOCITY ശ്രീമൂലനഗരം ഫാർമേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു മലയാറ്റൂരിൽ കഞ്ചാവ് മാഫിയ ശല്യം രൂക്ഷം കാലടി: മലയാറ്റൂർ അടിവാരം മുതൽ ഇല്ലിത്തോട് വരെ കഞ്ചാവ് മാഫിയ ശല്യം രൂക്ഷമെന്ന്​ പരാതി. യൂക്കാലി കവല മുതൽ പെരുംതോട് വരെ ഇടമലയാർ കനാൽ ബണ്ടി​ൻെറ ഒരുഭാഗത്ത് വനാതിർത്തിക്കുള്ളിൽ വൈകുന്നേരങ്ങളിൽ ധാരാളം യുവാക്കൾ വാഹനങ്ങളുമായി എത്തുന്നുണ്ട്. ഇവിടെ കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്ന്​ ഉപയോഗവും വിൽപനയും നടക്കുന്നതായും പറയുന്നു. എക്സൈസ്, പൊലീസ് അധികൃതരുടെ വാഹനം കണ്ടാൽ വനത്തിനുള്ളിൽ കയറി ഒളിക്കുകയാണ്. പ്രദേശത്ത് റെയ്ഡ് നടത്തണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി.ഡി. സ്​റ്റീഫൻ, മണ്ഡലം പ്രസിഡൻറ്​ നെൽസൻ മാടവന എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.