ആയവന കാലാമ്പൂരും കല്ലൂർക്കാടും ഓരോരുത്തർക്ക് കോവിഡ്

മൂവാറ്റുപുഴ: പെരുമറ്റത്തിനുപുറമെ സ്ഥിരീകരിച്ചു. കാലാമ്പൂർ സ്വദേശിയായ മത്സ്യവ്യാപാരിയുടെ സമ്പർക്കപ്പട്ടികയിൽ നിരവധിപേർ ഉണ്ടന്നാണ് സൂചന. കല്ലൂർക്കാട് സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ ആരുമില്ല. കാലാമ്പൂർ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച്​ ആലോചിക്കാൻ വ്യാഴാഴ്ച യോഗം നടക്കും. അതിനിടെ, അമ്മക്കും കുട്ടിക്കും രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന 21ാം വാർഡ് മൈക്രോസോണാക്കി. രോഗബാധിതർ തങ്ങിയ അമ്പലക്കുന്ന് പ്രദേശത്ത് മാത്രമാണ് നിയന്ത്രണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.