കളമശ്ശേരി: കോവിഡ് പ്രാഥമിക ചികിത്സകേന്ദ്രങ്ങളിൽ രോഗികൾക്കും മറ്റുള്ളവർക്കും ആവശ്യമായ വസ്തുവകകൾ ശേഖരിച്ച് കലക്ഷൻ സൻെററിന് കൈമാറി. സി.പി.എം കണ്ണംകുളം ബ്രാഞ്ച് പ്രവർത്തകർ വീടുകളിൽനിന്ന് ശേഖരിച്ച 25,000 രൂപ വിലയുള്ള വസ്തുക്കളാണ് ജില്ല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കലക്ഷൻ സൻെററിന് കൈമാറിയത്. എറണാകുളം സർവേ-ഭൂരേഖ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. അനിൽകുമാർ കണ്ണംകുളം ബ്രാഞ്ച് സെക്രട്ടറി ക്ലീറ്റസ് സേവ്യറിൽനിന്ന സാധനങ്ങൾ സ്വീകരിച്ചു. വി.സി. ആൻറണി, ജലീൽ കെ. ബാവ, പി.വി. സാബു, അന്ത്രോളി കരീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.